ഷാർജയിൽ നിര്യാതനായി

നെടുമങ്ങാട്: ചുള്ളിമാനൂർ മഞ്ഞക്കോട്ടുമൂലയിൽ ഷംസുദ്ദീ​െൻറ മകൻ നാദിർഷാൻ (55) . ജമാഅത്തെ ഇസ്ലാമി അംഗവും കരാെട്ട അധ്യാപകനുമായിരുന്നു. മാതാവ്: ഹഫ്സബീവി. ഭാര്യ: ജുമൈലബീവി. മക്കൾ: നൗഫൽ, നാഫിഅ്, ഇർഫാൻ. മരുമകൾ: അഫ്സിയ. സഹോദരങ്ങൾ: അബ്ദുൽ ഷുക്കൂർ, താജുന്നിസ, സൈഫുദ്ദീൻ, അബ്ദുൽ നിസാർ, അഷ്റഫ്, ഹൈറുന്നിസ, സുൈലമാൻ, അലാവുദ്ദീൻ, അക്ബർഷാ, ഷാനവാസ്. ഖബറടക്കം വെള്ളിയാഴ് രാവിലെ ചുള്ളിമാനൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.