ഡി.വൈ.എഫ്​.​െഎ യുവജന പ്രതിരോധം

തിരുവനന്തപുരം: നവ ലിബറൽ നയങ്ങളെ ചെറുക്കുക, മതനിരപേക്ഷതയുടെ കാവലാളാവുക എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 15ന് ബ്ലോക്ക് കേന്ദ്രങ്ങളിൽ യുവജനപ്രതിരോധം സംഘടിപ്പിക്കും. ഇതിന് മുന്നോടിയായി 14 ജില്ലകളിൽ ജില്ല ഭാരവാഹികളുടെ നേതൃത്വത്തിൽ 32 കാൽനട പ്രചാരണജാഥകൾ ആരംഭിച്ചു. ആഗസ്റ്റ് ആദ്യവാരത്തോടെ പര്യടനം അവസാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.