Posted On
date_range Updated On
date_range മെറിറ്റ് ഡേ സെലിബ്രേഷനും എ പ്ലസ് വിന്നേഴ്സിന് ആദരവും ഇന്ന്
തിരുവനന്തപുരം: പട്ടം സെൻറ്മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ 175 എ പ്ലസ് വിന്നേഴ്സിനെ ഒരേവേദിയിൽ െവള്ളിയാഴ്ച പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ മെഡൽ നൽകി ആദരിക്കും. കേരളത്തിൽ ഏറ്റവുംകൂടുതൽ വിദ്യാർഥികളെ എസ്.എസ്.എൽ.സി പരീക്ഷക്ക് ഇരുത്തുന്ന രണ്ടാമത്തെ പൊതുവിദ്യാലയമാണ് പട്ടം സെൻറ് മേരീസ് സ്കൂൾ. സ്കൂൾ ആർട്സ് ക്ലബ് ഉദ്ഘാടനം ഡി.പി.ഐ മോഹൻകുമാർ നിർവഹിക്കും. മലങ്കര കത്തോലിക്കാ സഭയുടെ തലവൻ മേജർ ആർച് ബിഷപ് ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.