പാചകവാതക സബ്​സിഡി പിൻവലിക്കരുത്​ ^​പ്രേമചന്ദ്രൻ

പാചകവാതക സബ്സിഡി പിൻവലിക്കരുത് -പ്രേമചന്ദ്രൻ കൊല്ലം: ഗാർഹിക ആവശ്യത്തിനുള്ള പാപകവാതക സിലിണ്ടറുകളുടെ സബ്സിഡി പൂർണമായും നിർത്തലാക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. കോടിക്കണക്കിന് സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന സബ്സിഡി പിൻവലിക്കൽ രഹസ്യമായി സൂക്ഷിച്ച സർക്കാർ നിലപാട് ന്യായീകരിക്കാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.