വാട്ടർ പ്യൂരി​​െഫയർ സ്​ഥാപിച്ചു

ചവറ: എസ്.വൈ.എസി​െൻറ നേതൃത്വത്തിൽ നടപ്പാക്കുന്ന ശുദ്ധജല വിതരണപദ്ധതിയുടെ ഭാഗമായി നീണ്ടകര താലൂക്ക് ആശുപത്രിയിൽ വാട്ടർ പ്യൂരിഫെയർ സ്ഥാപിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. പി.എ. മുഹമ്മദ് കുഞ്ഞ് സഖാഫി ഉദ്ഘാടനം ചെയ്തു. ജില്ല ക്ഷേമകാര്യ സെക്രട്ടറി ഗുൽസാർ പന്മന, അൻവർ മിസ്ബാഹി, അബ്ദുൽ മജീദ്, നൗഷാദ് കൊട്ടുകാട്, അബ്ദുൽ ഹസൻ, അബ്ദുൽ സമദ് എന്നിവർ സംസാരിച്ചു. ലൈഫ്മിഷൻ ഗുണഭോക്തൃ പട്ടിക ഓച്ചിറ: ലൈഫ്മിഷൻ ഗുണഭോക്തൃ പട്ടിക പഞ്ചായത്ത് ഒാഫിസ്, വില്ലേജ് ഒാഫിസ്, കമ്യൂണിറ്റി ഹെൽത്ത് സ​െൻറർ, പഞ്ചായത്ത് വെബ്സൈറ്റ് എന്നിവിടങ്ങളിൽ പ്രസിദ്ധീകരിച്ചു. ആേക്ഷപമുള്ളവർക്ക് 10നകം പഞ്ചായത്ത് ഒാഫിസിൽ പരാതിനൽകാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.