കാട്ടാക്കട: പൂവച്ചൽ സർക്കാർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷനൽ സർവിസ് സ്കീം യൂനിറ്റിെൻറയും മറ്റ് ക്ലബുകളുടെയും നേതൃത്വത്തിൽ കേരള കൾചറൽ ഫോറത്തിെൻറ സഹകരണത്തോടെ വെള്ളിയാഴ്ച നാടക ശിൽപം 'എലി' അവതരിപ്പിക്കും. വൈകീട്ട് ഏഴിന് കോർപറേഷൻ ഓഫിസിന് സമീപമുള്ള സത്യൻ സ്മാരക ഒാഡിറ്റോറിയത്തിലാണ് തിരുവനന്തപുരം 'ദി കർട്ടൺ റൈസറിെൻറ' ബാനറിൽ സതീഷ്. പി കുറുപ്പ് രചനയും സംവിധാനവും നടത്തിയ 'എലി' അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.