അസാപ് കോഴ്സ്​ പ്രവേശനം

കൊല്ലം: തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനത്തിന് ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ, ആർട്ട്സ് ആൻഡ് സയൻസ് കോളജ് ആദ്യവർഷ വിദ്യാർഥികൾക്ക് അസാപ് കോഴ്സുകളിൽ പ്രവേശനം നൽകും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്കൂൾ കോളജ് പഠനത്തോടൊപ്പം തൊഴിൽ വൈദഗ്ധ്യ വികസന പരിശീലനവും നൽകും. പ്ലസ് വൺ, ആദ്യവർഷ ഡിഗ്രി വിദ്യാർഥികൾക്കാണ് പ്രവേശനം. ഫോൺ: 9744243741, 9526874920. തൊഴിലധിഷ്ഠിത പരിശീലനം കൊല്ലം: ഐ.ടി തൊഴിലധിഷ്ഠിത പരിശീലനത്തിന് കെൽേട്രാണി​െൻറ വിവിധ നോളജ് സ​െൻററുകളിൽ അപേക്ഷ ക്ഷണിച്ചു. ബി.ഇ/ബി.ടെക് പഠനം പൂർത്തിയായവർക്കും ഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം. വിശദ വിവരങ്ങളും അപേക്ഷ ഫോമുകൾക്കും സ​െൻററുകളുമായി ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.