കുണ്ടറ: പെരിനാട് ഗ്രാമപഞ്ചായത്തിലെ ലൈഫ് പദ്ധതി പ്രകാരം വീടും വസ്തുവും ലഭിക്കാനർഹതയുള്ളവരുടെ . വാർഡ് മെംബർമാർ, പഞ്ചായത്ത് ഒാഫിസ്, കുടുംബശ്രീ, വില്ലേജ് ഒാഫിസ്, കൃഷി ഒാഫിസ്, ൈപ്രമറി ഹെൽത്ത് സെൻറർ, ഹോമിയോ ഡിസ്പെൻസറി, ആയുർവേദ ഡിസ്പെൻസറി, വെറ്ററിനറി ഡിസ്പെൻസറി, കലക്ടറേറ്റ് എന്നിവിടങ്ങളിൽ ലിസ്റ്റ് ലഭ്യമാണ്. ലിസ്റ്റിൽ ഉൾപ്പെടാത്ത അർഹതയുള്ളവർക്ക് പത്താം തീയതി വരെ പഞ്ചായത്ത് ഒാഫിസിൽ അപേക്ഷ നൽകാം. അനർഹർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പരാതി നേരിട്ടോ, 9496041781 എന്ന ഫോൺ നമ്പറിലോ perinadgp@gmail.com എന്ന ഇൗ മെയിൽ വിലാസത്തിലോ അറിയിക്കാം. വൈദ്യുതി മുടങ്ങും കുണ്ടറ: സെക്ഷെൻറ പരിധിയിൽ വരുന്ന സ്റ്റാർച്ച് ഗേറ്റ്, കൈതാകോടി നോർത്ത്, സൗത്ത്, പലക്കടവ്, ജയന്തി കോളനി, വെള്ളിമൺ, പുലിയോരം, പ്രകാശ്, സദകാഷ്യൂ എന്നീ പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.