തിരുവനന്തപുരം: ചമ്പാരൻ തൊഴിലാളി പ്രക്ഷോഭത്തിെൻറ 100ാം വാർഷികത്തോടനുബന്ധിച്ച് െഎ.എൻ.ടി.യു.സി ജില്ല കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒരുവർഷത്തെ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം വി.ജെ.ടി ഹാളിൽ ഞായറാഴ്ച കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആൻറണി ഉദ്ഘാടനംചെയ്യും. ലോഗോ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ പ്രകാശനംചെയ്യും. മുൻ കെ.പി.സി.സി പ്രസിഡൻറ് കെ. മുരളീധരൻ മേയ്ദിന സന്ദേശം നൽകും. െഎ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ അധ്യക്ഷതവഹിക്കും. സുഗതകുമാരി, ഡോ. ജോർജ് ഒാണക്കൂർ എന്നിവരെ ചടങ്ങിൽ ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.