തദ്ദേശ വകുപ്പിലെ കെട്ടിട നിർമാണാനുമതി കാലാവധി നീട്ടി

തൃശൂർ: 2020 മാർച്ച് 10ന് ശേഷം അവസാനിച്ച തദ്ദേശ സ്ഥാപനങ്ങളിലെ കെട്ടിടങ്ങളുടെ നിർമാണാനുമതിയുടെ കാലാവധി ഡിസംബർ 31 വരെ നീട്ടി. ലോക്ഡൗണിനെ തുടർന്ന് സ്തംഭിച്ച തദ്ദേശ സ്ഥാപനങ്ങളിലെ കെട്ടിട നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനാണ് നിർദേശം. വ്യാഴാഴ്ചയാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് തദ്ദേശ ഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ ഉത്തരവ് ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.