വാണിയമ്പാറയില്‍ രാത്രിയും 108 ആംബുലസ് സേവനം

പട്ടിക്കാട്: ദേശീയപാതയില്‍ നിരന്തരമായി അപകടങ്ങള്‍ നടക്കുന്നതിനാല്‍ 24 മണിക്കൂറും ആംബുലന്‍സ് സേവനം ലഭ്യമാക്ക മെന്നാവശ്യപ്പെട്ട് ചീഫ്വിപ്പ് കെ. രാജന്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നല്‍കിയ അപേക്ഷ പരിഗണിച്ച് ഈ പ്രദേശത്ത് 108 ആംബുലൻസുകളുടെ സേവനം 24 മണിക്കൂറാക്കി പുതുക്കി നിശ്ചയിച്ചു. ദേശീയപാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയും നിരവധി പേര്‍ മരണപ്പെടുകയും ചെയ്യുമ്പോള്‍ മറ്റു യാത്രാവാഹനങ്ങളെ ആശ്രയിക്കതെ പരിക്കേറ്റമരെ ആശുപത്രിയില്‍ എത്തിക്കന്‍ കഴിയുന്നതിന് വേണ്ടിയാണ് സ്ഥലം എം.എല്‍.എ കൂടിയായ കെ. രാജന്‍ പ്രത്യേക അനുമതി നേടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.