വൈകുണ്​ഠ ഏകാദശി

തൃശൂർ: തിരുവമ്പാടി ക്ഷേത്രത്തിൽ തിങ്കളാഴ്ച ആഘോഷിക്കും. പുലർച്ചെ 3.45ന് തുടങ്ങുന്ന ചടങ്ങുകൾ രാത്രി 12ഓടെയാണ് സമാ പിക്കുക. രാവിലെ 8.30 മുതൽ 11.30 വരെ നടക്കുന്ന ഉഷശീവേലിക്ക് അഞ്ച് ആനയും കിഴക്കൂട്ട് അനിയൻ മാരാർ നേതൃത്വം നൽകുന്ന പഞ്ചാരിമേളവുമുണ്ട്. രാത്രി 8.30ന് തുടങ്ങുന്ന വിളക്കാചാരത്തിന് തായമ്പകയും ഇടക്ക് പ്രദക്ഷിണവുമുണ്ട്. വിളക്കിന് ശേഷം കളംപാട്ടും തൃപ്പുകയും കഴിഞ്ഞ് നടയടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.