ചെറുതുരുത്തി: കേരള കലാമണ്ഡലം കൽപിത സർവകലാശാല രജിസ്ട്രാർ നൽകി. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് കലാമ ണ്ഡലത്തിൽ രജിസ്ട്രാർ ആയി ഇദ്ദേഹത്തെ നിയമിച്ചത്. ഒറ്റപ്പാലം എൻ.എസ്.എസ് ട്രെയ്നിങ് കോളജിൽ അധ്യാപകനായി അദ്ദേഹം തുടരും. വൈസ് ചാൻസലർ ടി.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം ജീവനക്കാർ, അധ്യാപകർ, വിദ്യാർഥികൾ, എന്നിവരും അദ്ദേഹത്തിന് സ്നേഹോപഹാരം നൽകി. നിളാ കാമ്പസ് ഡയറക്ടർ ഡോ. വി.കെ. വിജയൻ ഭരണ സമിതി അംഗങ്ങളായ എൻ.ആർ. ഗ്രാമപ്രകാശ്, കലാമണ്ഡലം പ്രഭാകരൻ, കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, കലാമണ്ഡലം സുജാത, വയലാർ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.