മാൻ കുട്ടിയ​ുടെ ജഡം കിണറ്റിൽ

എരുമപ്പെട്ടി: കാഞ്ഞിരക്കോട് നായര് വീട്ടിൽ അപ്പുകുട്ടൻ നായരുടെ ഉടമസ്ഥതയിലെ ആൾ താമസമില്ലാത്ത പുരയിടത്തിലെ കിണറ്റിൽ പുള്ളിമാൻകുട്ടിയുടെ ജഡം കണ്ടെത്തി. സമീപ കൊടുമ്പ് കാട്ടിൽ നിന്നും വന്ന മാൻ കിണറ്റിൽ വീഴുകയായിരുന്നു. ചിറ്റണ്ട പൂങ്ങോട് ഓഫിസിൽ നിന്ന് എത്തിയ വനപാലകർ ജഡം സംസ്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.