തൃശൂർ പൊതുമരാമത്ത് റസ്റ്റ്ഹൗസ്: സംസ്ഥാന മനുഷ്യാവകാശ കമീഷൻ സിറ്റിങ് - 10.30 തൃശൂർ രാമനിലയം ഗവ. ഗസ്റ്റ്ഹൗസ് കോൺഫറൻ സ് ഹാൾ: യുവജനകമീഷൻ ജില്ലാതല അദാലത്ത് - 11.00 അയ്യന്തോൾ കലക്ടറേറ്റ് കോൺഫറൻസ് ഹാൾ: ജില്ലാ ശിശുക്ഷേമ സമിതി വാർഷിക പൊതുയോഗം - 2.30 കുർക്കഞ്ചേരി സ്വാമിരാമാനന്ദമഠം: ബോധാനന്ദ സ്വാമികളുടെ 91ാം സമാധിദിനാചരണം - 9.00 മൈലിപ്പാടം ചേതനഹാൾ: ചേതന സ്ഥാപനങ്ങളുടെ രജത ജൂബിലി സമാപനാഘോഷത്തിൻെറ വിളംബര പരിപാടി ഉദ്ഘാടനം : ടി.എൻ പ്രതാപൻ എം.പി - 5.00 ഒല്ലൂർ ഫൊറോനപ്പള്ളി തീർത്ഥകേന്ദ്രം: വി.റപ്പായേൽ മാലാഖയുടെ തിരുനാളിൻെറ ഭാഗമായി അഞ്ചാം ചൊവ്വാഴ്ചാചരണം - 10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.