ഗുരുസമാധി ദിനാചരണം

ചെറുതുരുത്തി: എസ്.എൻ.ഡി.പി മേച്ചേരിക്കുന്ന് ശാഖയുടെ നേതൃത്വത്തിൽ ഗുരു സമാധി ആചരണവും വാർഷിക പൊതുയോഗവും കെ.ജി. ചന്ദ്രശേഖരൻ അനുസ്മരണ യോഗവും നടത്തി എസ്.എൻ.ഡി.പി ചേലക്കര യൂനിയൻ പ്രസിഡൻറ് കെ.ബി. ജയദാസ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻറ് പി.വി. സഹദേവൻ അധ്യക്ഷത വഹിച്ചു. ചേലക്കര യൂനിയൻ സെക്രട്ടറി ധർമ്മപാലൻ മുഖ്യപ്രഭാഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.