ദുരിതാശ്വാസം എത്തിച്ചു

attn tct ചേർപ്പ്: കിസാൻ കോൺഗ്രസ് നാട്ടിക നിയോജകമണ്ഡലം കമ്മിറ്റി മഴക്കെടുതി ബാധിതരായ 50 കുടുംബങ്ങൾ സഹായം എത്തിച്ചു . ജില്ല പ്രസിഡൻറ് രവി പോലുവളപ്പിൽ വിതരണം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് ടി.എൻ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. റാഫേൽ പൊന്നാരി, ജ്യോതിബാസു, സി.പി. ദേവസി, ടി.വി. മുരുകൻ, ജോസഫ് സാജൻ, കേശവൻ പുളിക്കൽ, പി.കെ. അരുൺകുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.