തൃപ്രയാർ: സെപ്റ്റംബർ ഒന്നുമുതൽ വാഹനസംബന്ധമായ എല്ലാ കാര്യങ്ങളും വാഹൻ സോഫ്റ്റ് വെയർ മുഖേന നടപ്പിലാകുന്നതിനാൽ തൃപ്രയാർ സബ് ആർ.ടി ഓഫിസിലെ തീർപ്പാവാത്ത അപേക്ഷകളിൽ തുടർനടപടികൾ സ്വീകരിക്കും. അപേക്ഷകർ ആവശ്യമായ രേഖകൾ സഹിതം 31ാം തീയതി വൈകീട്ട് അഞ്ചിന് മുമ്പ് ഓഫിസിലെത്തണമെന്ന് ജോ.ആർ.ടി.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.