ഓ​ട്ടോമൊബൈൽ വർക്​ഷോപ്പ് അസോ.സമ്മേളനം

കൊടുങ്ങലൂർ: നഗരസഭ ടൗൺ ഹാളിൽ നടന്ന ഓട്ടൊമൊബൈൽ വർക്ഷോപ്പ് അസോസിഷേയൻ കൊടുങ്ങല്ലൂർ യൂനിറ്റ് വാർഷിക സമ്മേളനം വി.ആർ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് സി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് സി.കെ. രാജൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ വിദ്യാഭ്യാസ അവാർഡ് വിതരണവും പ്രതിപക്ഷ നേതാവ് വി.ജി. ഉണ്ണികൃഷ്ണൻ സംഘടനാ പെൻഷൻ വിതരണവും നിർവഹിച്ചു. സംസ്ഥാന പ്രസിഡൻറ് എം.കെ. വിജയൻ മുഖ്യാതിഥിയായിരുന്നു. ടി.എം. നാസർ, പി.വി. വിനോദ് കുമാർ, വി.കെ. സത്യജിത്ത്, കെ.എൻ. മധു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.