പൂത്തോളിൽ മോഷ്​ടാക്കളുടെ ഭീഷണി

തൃശൂർ: നഗരത്തിലെ പൂത്തോൾ അടിയാട്ട് ലെയിൻ പ്രദേശത്ത് മോഷ്ടാക്കളുടെ ഭീഷണി. ആയുധവുമായി ഒരു സംഘം യുവാക്കളാണ് മോഷണത്തിന് ഇറങ്ങിയിരിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. രാത്രി വീടുകളുടെ വാതിലിൽ മുട്ടുകയും ഇടിച്ച് തുറക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. വീടിന് പുറത്തുള്ള വാട്ടർ ടാപ്പ് തുറന്നിടുന്നതു പോലുള്ള ശല്യവുമുണ്ട്. കഴിഞ്ഞ രാത്രി താമസക്കാരിൽ ചിലർ മോഷ്ടാക്കളെ പിന്തുടരാൻ ശ്രമിച്ചെങ്കിലും അവർ രക്ഷപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.