വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുനാള്‍ ഇന്ന്

ഒല്ലൂര്‍: അതിരൂപത തീർഥകേന്ദ്രത്തില്‍ വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുനാള്‍ വ്യാഴാഴ്ച ആഘോഷിക്കും. രാവിലെ പത്തി ന് തിരുനാള്‍ കുര്‍ബാന മോണ്‍. ജോസ് വള്ളൂരാന്‍ മുഖ്യകാര്‍മികനായിരിക്കും ഫാ. വിന്‍സൻറ് ആലപ്പാട്ട് തിരുനാള്‍ സന്ദേശം നല്‍കും. ഉച്ചക്ക് 12ന് ജപമാല പ്രദക്ഷിണം. വൈകീട്ട് അഞ്ചിന് ആഘോഷമായ സമൂഹബലിക്ക് ഫാ. ഫ്രന്‍സിസ് ആളൂര്‍ മുഖ്യകാർമികനായിരിക്കും. തിരുനാളിനോടനുബന്ധിച്ച് രാവിലെ 9.30ന് നേര്‍ച്ച ഭക്ഷണം ആശീര്‍വദിക്കും തുടര്‍ന്ന് കോര്‍പറേഷന്‍ മേയര്‍ അജിത വിജയന്‍ ഭക്ഷണ വിതരണ ഉദ്ഘാടനം നടക്കും. 10.30 മുതല്‍ ഊട്ട് നേര്‍ച്ചവിതരണം ആരംഭിക്കും ഈ വര്‍ഷം 50,000 പേര്‍ക്കാണ് ഭക്ഷണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.