എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവ് 'പ്രവാസി വിരുന്ന്'

ചാവക്കാട്: അടുത്ത മാസം ചാവക്കാട് നടക്കുന്ന എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവിനോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രവാസി വിരുന്ന് സമാപിച്ചു. ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ സഖാഫി തിരുവത്ര അധ്യക്ഷത വഹിച്ചു. ടി.എ. അലി അക്ബര്‍ മുഖ്യപ്രഭാഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.