ചാവക്കാട്: ദേശീയപാതയിലെ കുഴിയിൽ സ്കൂട്ടി വീണ് യാത്രക്കാരിക്കും മകനും പരിക്ക്. മണത്തല കുന്നത്ത് വീട്ടിൽ സന്ധ് യ സന്തോഷ് (35) ഇവരുടെ മകൻ സൗരവ് (ഒമ്പത്) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇവരെ തിരുവത്ര കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാത അയിനിപ്പുള്ളിയിൽ ചൊവ്വാഴ്ച്ച ഏഴരക്കാണ് അപകടമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.