മേൽക്കൂര തകർന്നു

എറിയാട്: കാറ്റിലും മഴയിലും വീടു തകർന്നു.ചേരമാന് പടിഞ്ഞാറ് വാലത്തറ കറപ്പക്കുട്ടിയുടെ ഭാര്യ പ്രേമയുടെ ഓടുമേഞ്ഞവീടാണ് ബുധനാഴ്ച രാത്രി വീണത്.വീട്ടുകാർ സ്ഥലത്തില്ലാതിരുന്നതിനാൽ അപകടം ഒഴിവായി.മാസങ്ങൾക്ക് മുമ്പ് ശക്തമായ കടൽക്ഷോഭത്തിൽ വീടിന് കേടുപാടുകൾ സംഭവിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.