ചന്ദനമരം മുറിച്ചുകടത്തി

എരുമപ്പെട്ടി: വേലൂർ മണിമലർ കാവ് ക്ഷത്രത്തിനു സമീപത്തെ പറമ്പിൽ നിന്നും ചന്ദനമരം മോഷണം പോയി. കുറ്റൂർ അമ്മാത്ത് വീട്ടിൽ വിനോദ് കുമാറിൻെറ ഉടമസ്ഥതയിലുള്ള പറമ്പിലെ 80 സെ.മീ വണ്ണമുള്ള മരമാണ് നഷ്ടപ്പെട്ടത്. സ്ഥലമുടമയുടെ പരാതിയെ തുടർന്ന് എരുമപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.