കുന്നംകുളം: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ ഫെഡറേഷൻ ഓഫ് കേരള കുന്നംകുളം മേഖല ശനിയാഴ്ച ടൗൺ ഹാളിൽ മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4.30ന് നടക്കുന്ന ചടങ്ങിൽ സംഘടനയുടെ ആദ്യകാല പ്രവർത്തകരെ നടൻ വി.കെ. ശ്രീരാമൻ ആദരിക്കും. മേഖലയിൽനിന്ന് എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കുള്ള അവാർഡ് വിതരണവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.