കൊടകര: മനക്കുളങ്ങര കരുവാൻ കുട്ടൻെറ ഭാര്യ (103) നിര്യാതയായി. മക്കൾ: രുഗ്മിണി, തങ്കമ്മ, മണി, ലതിക, മോഹനൻ, പരേതനായ സുബ്രഹ്മണ്യൻ, ഓമന. മരുമക്കൾ: കുമാരി, പുഷ്പ, സുബ്രഹ്മണ്യൻ,പരേതരായ കുട്ടിരാമൻ , ഉണ്ണി , ഉണ്ണി , മാധവൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.