ട്രെയിനിൽനിന്ന് വീണ നിലയിൽ കണ്ടെത്തി

വടക്കാഞ്ചേരി: ട്രെയിനിൽനിന്ന് വീണ് പരിക്കേറ്റ നിലയിൽ അജ്ഞാതനെ കണ്ടെത്തി. കുറാഞ്ചേരി സ്നേഹ നഴ്സറിക്ക് എതിര്‍വശം റെയില്‍ ട്രാക്കിന് സമീപമാണ് ഇയാൾ കിടന്നിരുന്നത്. 50 വയസ്സ് തോന്നിക്കും. പൊലീസി‍ൻെറ അറിയിപ്പിനെത്തുടര്‍ന്ന് ആക്ട്സ് പ്രവർത്തകർ ഇയാളെ മെഡിക്കൽ കോളജിലെത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.