ഐ.ടി.ഐയിലേക്ക് ഫാൻ നൽകി

ചെറുതുരുത്തി: ദേശമംഗലം ഗവ. ഐ.ടി.ഐയിലെ ക്ലാസ് മുറികളിലേക്ക് ദേശമംഗലം വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്യത്തിൽ സീലിങ് ഫാൻ നൽകി. യൂനിറ്റ് പ്രസിഡൻറ് ജി. ഹരിദാസ് ഐ.ടി.ഐ പ്രിൻസിപ്പൽ ഇൻചാർജ് കെ.കെ. ഉണ്ണികൃഷ്ണന് കൈമാറി. യൂനിറ്റ് സെക്രട്ടറി പി.എ.എം. അഷറഫ്, വ്യാപാരി പ്രതിനിധികളായ പി.കെ. വാസു, കെ.എം. ഹംസ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.