അശ്വിന് എഴാം റാങ്ക്

ഒല്ലൂര്‍: കഴിഞ്ഞ നീറ്റ് പരിക്ഷയില്‍ സംസ്ഥാനതലത്തില്‍ എഴാം റാങ്ക് ഒല്ലൂർ സ്വദേശി അശ്വിന്. ഒല്ലൂര്‍ തൈക്കാട്ടുശ്ശേരി കറുത്തേടത്ത് അശോക രാജന്‍- അനിത ദമ്പതികളുടെ മുത്തമകനാണ് അശ്വൻ. കൊച്ചിയിലെ നേവി ചില്‍ഡ്രന്‍സ് സ്‌കൂളിലാണ് പ്ലസ്ടു പൂര്‍ത്തിയാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.