റേഷൻ എം​േപ്ലായീസ്​ യൂനിയൻ സമ്മേളനം

തൃശൂർ: കേരള റേഷൻ എംേപ്ലായീസ് യൂനിയൻ (കെ.ആർ.ഇ.യു) സി.െഎ.ടി.യു ജില്ല സമ്മേളനം സി.ഐ.ടി.യു ജില്ല പ്രസിഡൻറ് കെ.കെ. രാമചന്ദ ്രൻ ഉദ്ഘാടനം ചെയ്തു. കെ.ആർ.ഇ.യു സംസ്ഥാന വൈസ് പ്രസിഡൻറ് പി.ജെ. ജോൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡാനിയൽ ജോർജ് മുഖ്യപ്രഭാഷണം നടത്തി. വി.ബി. കണ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. സി.ഐ.ടി.യു കേന്ദ്ര വർക്കിങ് കമ്മറ്റി മെമ്പർ പി.കെ. ഷാജൻ, സി.ഐ.ടി.യു തൃശൂർ ഏരിയ സെക്രട്ടറി ടി. സുധാകരൻ, എം.എം. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: കെ.കെ. രാമചന്ദ്രൻ (പ്രസി.),പി.ജെ. ജോൺ (ജന. സെക്ര.), വി.ബി. കണ്ണൻ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.