ഞാറ്റുവേല ചന്ത തുടങ്ങി

മുളങ്കുന്നത്തുകാവ്: അവണൂർ ഗ്രാമമിത്രയുടെ മൂന്നാമത് . അവണൂര്‍ പഞ്ചായത്തിൻെറയും വരടിയം സർവിസ് സഹകരണ ബാങ്കിൻെറ യും കൃഷി ഭവ‍ൻെറയും ആഭിമുഖ്യത്തിലാണ് മൂന്ന് ദിവസത്തെ ചന്ത നടത്തുന്നത്. ജില്ല പഞ്ചായത്ത്് പ്രസിഡൻറ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് വിജയ ബാബുരാജ് അധ്യക്ഷത വഹിച്ചു. ജന. കണ്‍വിനര്‍ കെ.കൃഷ്ണകുമാര്‍, കാര്‍ഷിക സർവകലാശാല ഡീന്‍ ഡോ.കെ. വിദ്യാസാഗര്‍, പി.ജി. ദീലിപകുമാര്‍, എ.എന്‍. രഘുനന്ദനന്‍ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.