മാവേലി മെഡിക്കൽ സ്​റ്റോറിൽ മോഷണം

വടക്കാഞ്ചേരി: ഓട്ടുപാറ സപ്ലൈകോ . 15,000 രൂപ നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഷട്ടർ പൂട്ട് കുത്തിത്തുറന്ന് മോഷണം നടത്തിയതെന്ന് കരുതുന്നു. മരുന്നുകളോ, മറ്റെന്തെങ്കിലും രേഖകളോ നഷ്ടപ്പെട്ടിട്ടില്ല. സപ്ലൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. വടക്കാഞ്ചേരി പൊലീസ് കേസ് എടുത്തു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.