അധ്യാപക നിയമനം

വടക്കാഞ്ചേരി: ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം വിഷയത്തിൽ ദിവസവേതന വ്യവസ്ഥയിൽ അധ്യാപകനെ നിയമിക്കുന്നു. കൂടിക്കാഴ്ച 28ന് ഉച്ചക്ക് രണ്ടിന് നടത്തും. ഫോൺ 04884-235321.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.