സൗജന്യ പരിശീലനം തുടങ്ങി

തൃശൂർ: മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്കായി ജില്ല എംപ്ലോയ്‌മൻെറ് എക്‌സ്‌ ചേഞ്ച് പ്ലേസ്‌മൻെറ് വിഭാഗം സംഘടിപ്പിക്കുന്ന 20 ദിവസത്തെ സൗജന്യ മത്സരപരീക്ഷ പരിശീലനം ഡെപ്യൂട്ടി മേയർ റാഫി ജോസ് ഉദ്ഘാടനം ചെയ്തു. വാർഡംഗം കെ. മഹേഷ് അധ്യക്ഷത വഹിച്ചു. എംപ്ലോയ്‌മൻെറ് ഡെപ്യൂട്ടി ഡയറക്ടർ പി.എൻ. സുരേഷ്ബാബു മുഖ്യപ്രഭാഷണം നടത്തി. എറണാകുളം സബ് റീജ്നൽ എംപ്ലോയ്‌മൻെറ് ഓഫിസർ സി.ജി. സാബു, ജില്ല എംപ്ലോയ്‌മൻെറ് ഓഫിസർ (ഐ.സി) ശശികുമാർ, എംപ്ലോയ്‌മൻെറ് ഓഫിസർ (വി.ജി) വി.എം. ഹംസ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.