ആക്ട്‌സ് പ്രവര്‍ത്തകര്‍ക്ക് പരിശീലനം

തൃശൂര്‍: ആക്ട്‌സ് ഡ്രൈവര്‍മാര്‍ക്കും വളൻറിയേഴ്‌സിനുമുള്ള പൊലീസ്-ഫയര്‍ഫോഴ്‌സ് സംയുക്ത പരിശീലനം തൃശൂര്‍ എ.സി. പി വി.കെ. രാജു ഉദ്ഘാടനം ചെയ്തു. സിറ്റി റോഡ് സുരക്ഷ ബോധവത്കരണ എസ്‌.ഐ എം.ഒ. ബാബു, ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫിസര്‍ എസ്.എല്‍. ദിലീപ് എന്നിവര്‍ ക്ലാസെടുത്തു. ആക്ട്‌സ് ജില്ല വൈസ് പ്രസിഡൻറ് ടി.എ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിമാരായ ലൈജു സെബാസ്റ്റ്യന്‍, സുനില്‍ പാറമ്പില്‍, കണ്‍വീനര്‍ ഷാജു മണ്‍കുഴി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആട്ക്‌സിൻെറ 17 ബ്രാഞ്ചുകളില്‍ നിന്ന് 68 പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.