പുന്നയൂർക്കുളം: എരമംഗലം മൂതുതല നങ്ങാറയിൽ (78) നിര്യാതനായി. ഭാര്യ: വിനോദിനി. മക്കൾ: ബാബു, പ്രദീപ്, പ്രിയ. മരുമക്കൾ: ശ ാലിനി. രേഷ്മ, സുരേഷ്. സുരേഷ് പുന്നയൂർക്കുളം: ചെറവല്ലൂർ നന്നംമുക്ക് റോഡിൽ മൂർക്കത്തയിൽ കുഞ്ഞുണ്ണിയുടെയും കല്യാണിയുടെയും മകൻ സുരേഷ് (43) നിര്യാതനായി. ഭാര്യ: നിഥില. മകൻ: സായിനാഥ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.