ചിദംബരൻ

കൊടുങ്ങല്ലൂർ: കോട്ടപ്പുറം കല്ലിക്കാട്ട് (96) നിര്യാതനായി. കോട്ടപ്പുറം ചന്തയിലെ വ്യാപാര പ്രമുഖനായിരുന്നു. ഭാര് യ: പുഷ്പവല്ലി. മക്കൾ: സന്തോഷ്, രമേഷ്, പ്രദീപ്, റീന, ബീന, ബിന്ദു. മരുമക്കൾ: വിനയ, ക്ഷേമ, നീന, പരേതനായ രാജൻ, മുരളി, തേജസ്. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് കോട്ടപ്പുറം ടോളിന് സമീപത്തെ വീട്ടുവളപ്പിൽ നടക്കും. വയോധികൻ പൊള്ളലേറ്റ് മരിച്ചു കോടാലി: മകളോടൊപ്പം താമസിക്കുന്ന വയോധികനെ വീടിൻെറ കിടപ്പ് മുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കേ കോടാലി വാൽത്തറ വീട്ടിൽ സുബ്രഹ്മണ്യനെയാണ് (87) വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടെ താമസിക്കുന്ന അധ്യാപികയായ മകൾ രാവിലെ ജോലിക്ക് പോയതിനു ശേഷമായിരുന്നു സംഭവം. വെള്ളിക്കുളങ്ങര പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.