ചാവക്കാട് ഈദ് ഗാഹ്: ഷംസുദ്ദീൻ നദ്വി -8.30 മുതുവട്ടൂർ ഈദ് ഗാഹ്: സുലൈമാൻ അസ്ഹരി -7.45 അണ്ടത്തോട് ഹിറാ മസ്ജിദ് ഈദ് ഗാഹ്: പി.കെ. സൈനുദ്ദീൻ ഫലാഹി -7.30 മന്ദലംകുന്ന് സലഫി മസ്ജിദ് മദ്റസത്തുൽ ഖുർആൻ ഗ്രൗണ്ട്: റാഇഫ് എടക്കനാട് -7.45 പെരുന്നാൾ നമസ്കാരം ചാവക്കാട് മഹല്ല് ജുമാമസ്ജിദ് അങ്ങാടിത്താഴം: ഹാജി കെ.എം. ഉമര്‍ ഫൈസി -9.00 തെക്കൻ പാലയൂർ ബദരിയ ജുമാമസ്ജിദ്: സിദീഖ് ബദരി -8.15 കറുകമാട് ജുമാമസ്ജിദ്: അബ്ദുൽ ജബ്ബാർ ദാരിമി -8.00 എടക്കഴിയൂർ ജുമാമസ്ജിദ്: മുഹമ്മദ് ദാരിമി അരിമ്പ്ര -9.00 എടക്കഴിയൂർ ഖാദിരിയ്യ ജുമാമസ്ജിദ്: ഹാരിസ് ഫൈസി -8.30 അവിയൂർ ജുമാമസ്ജിദ്: കുഞ്ഞിമുഹമ്മദ് സഖാഫി -8.30 എടക്കര ജുമാമസ്ജിദ്: അബൂബക്കർ ലത്തീഫി -9.30 കുഴിങ്ങര ജുമാമസ്ജിദ്: അബൂതാഹിർ അൻവരി -8.30 കുരഞ്ഞിയൂർ ജുമാമസ്ജിദ്: അബ്ദുസ്സലാം അഹ്‌സനി -8.30 അകലാട് തൻവീർ ഹാജിയാർ പള്ളി: സ്വാലിഹ് മുസ്ലിയാർ -8.30 അകലാട് ഒറ്റയിനി നബവി മസ്ജിദ്: റിയാസ് ഫൈസി അമ്പാല -9.00 അകലാട് ഖാദിരിയ്യ മസ്ജിദ്: ജാബിർ ഫൈസി -8.30 മന്ദലംകുന്ന് ജുമാമസ്ജിദ്: ഗഫൂർ ഫൈസി പാണ്ടിക്കാട് -8.30 അണ്ടത്തോട് ജുമാമസ്ജിദ്: മുഹമ്മദ് അശ്‌റഫി -9.00 അണ്ടത്തോട് തങ്ങൾപടി ജുമാമസ്ജിദ്: ഹുസൈൻ അശ്‌റഫി -9.00 അണ്ടത്തോട് ബീച്ച് മസ്ജിദ്: ശാക്കിർ ഫൈസി -9.00 പനന്തറ ജുമാമസ്ജിദ്: ഹസ്സൻ ഫൈസി -8.30 വെട്ടിപ്പുഴ: അഷറഫ് മൗലവി -8.30 മണികണ്ഠേശ്വരം ജുമാമസ്ജിദ്: അബ്ദുറഹ്മാൻ ഫൈസി -8.30 കല്ലൂർ ജുമാമസ്ജിദ്: ഖലീൽ റഹ്മാൻ വാഫി -9.00 വൈലത്തൂർ ജുമാമസ്ജിദ്: മുഹമ്മദ് ശാഫി വാഫി -9.00 പരൂർ ജുമാമസ്ജിദ്: മുഹമ്മദ് ശാഫി ഫൈസി -8.30 കൗക്കാനപ്പെട്ടി ജുമാമസ്ജിദ്: സവാദ് വാഫി -9.00 പറയങ്ങാട് ജുമാമസ്ജിദ്: അബ്ദുൽ അസീസ് ഫൈസി ദേശമംഗലം -8.30 ചമ്മന്നൂർ ജുമാമസ്ജിദ്: അലി ദാരിമി -8.30 വടക്കേപുന്നയൂർ: ശിഹാബുദ്ദീൻ അസ്‌ഹരി -8.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.