അബ്​ദുല്ലക്കുട്ടിയെ പുറത്താക്കൽ സ്വാഭാവിക നടപടിയെന്ന് സുധീരൻ

തൃശൂർ: എ.പി. അബ്ദുല്ലക്കുട്ടിയ പുറത്താക്കിയ കെ.പി.സി.സി നടപടി സ്വാഭാവികമെന്ന് വി.എം. സുധീരന്‍‍. എല്ലാ രാഷ്ട്രീയ പ ാര്‍ട്ടികള്‍ക്കും ഒരു പാഠമാണ് അബ്ദുല്ലക്കുട്ടി. താൽക്കാലിക കാര്യങ്ങള്‍ക്ക് വേണ്ടി അവസരവാദികളെയും ഭാഗ്യാന്വേഷികളെയും പ്രോല്‍സാഹിപ്പിക്കുന്നത് ഒഴിവാക്കണം. അബ്ദുല്ലക്കുട്ടിക്കെതിെരയുള്ള നടപടി അവസരവാദികള്‍ക്കെതിരായുള്ള മാതൃകാപരമായ ചുവട് വെപ്പാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.