പാട്ട് മഹോത്സവം സമാപിച്ചു

ചാവക്കാട്: മണത്തല ശ്രീ ഘണ്ടാകർണ ക്ഷേത്രത്തിലെ കളം. ദേവീകളത്തോടെയാണ് സമാപിച്ചത്. വാദ്യഘോഷങ്ങളോടെയുള്ള എഴുന്നള്ളിപ്പോടെയായിരുന്നു ചടങ്ങ്. ചെന്നൈയിലെ അശ്വിൻ ജ്വല്ലറി ഉടമ കെ.വി. സുരേഷിൻെറ വഴിപാടായിരുന്നു വെള്ളിയാഴ്ചത്തെ കളം. അറുന്നൂറോളം വർഷം പഴക്കമുണ്ട് ക്ഷേത്രത്തിന്. ദേവീകളത്തിന് ശേഷം നടന്ന പ്രസാദ ഊട്ടിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.