പഠനോപകരണ വിതരണം

ചാവക്കാട്: സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റിൻെറ ആഭിമുഖ്യത്തില്‍ ചാവക്കാട് കുരഞ്ഞിയൂര്‍ ആദി ദ്രാവിഡ എല്‍.പി സ്‌ കൂളിലെ വിദ്യാർഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ബുഷറ കുന്നമ്പത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ നഫീസക്കുട്ടി വലിയകത്ത് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എ.കെ. സീന, പി.ടി.എ പ്രസിഡൻറ് ആര്‍.വി. ഷറഫുദ്ദീന്‍, അധ്യാപകരായ എം.കെ. സലാഹുദ്ദീന്‍, കെ.എസ്. റീന, സ്‌നേഹം ചാരിറ്റി ചെയര്‍മാന്‍ പി.എസ്. റിസ്‌വാന ബാനു, പ്രസിഡൻറ് എം.എസ്. ആയിഷാബി, സെക്രട്ടറി കെ. ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.