പുന്നയൂർക്കുളം: അകലാട് കാട്ടിലപ്പള്ളി ബീച്ചില്‍ . പാലക്കാട് പുതുക്കോട് കുറഞ്ചേരി മനപാടം വീട്ടില്‍ നസീര്‍ (34), അ കലാട് കാട്ടിലപ്പള്ളി പുതുവീട്ടില്‍ നിയാസ് (ചാണ്ടി-29) എന്നിവരെയാണ് വടക്കേക്കാട് എസ്.ഐ കെ. പ്രദീപ് കുമാർ, എ.എസ്.ഐ എം.ജെ. ജോഷി, ലോഫിരാജ്, പ്രേമന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. നസീർ തീരമേഖലയിൽ എത്തിക്കുന്ന കഞ്ചാവ് നിയാസിൻെറ നേതൃത്വത്തിലുള്ള സംഘമാണ് വില്‍പന നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. നിയാസ് കണ്ടശാംകടവില്‍ ആനപ്പാപ്പാനാണ്. പാലക്കാട്ട് കഞ്ചാവ്, അടിപിടി കേസുകളില്‍ പ്രതിയാണ് നസീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.