attn mlp ചാവക്കാട്: വിവാഹ വാഗ്ദാനം നല്‍കി . മലപ്പുറം എടപ്പാൾ നെല്ലിശ്ശേരി പറയില്‍പ്പറമ്പില്‍ മുഹമ്മദ് ഫാസിലിനേയാണ ് (26) പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. അങ്ങാടിത്താഴം ഭാഗത്തെ സിമൻറ് കടയില്‍ ജോലിക്കാരനായ ഫാസില്‍ പെണ്‍കുട്ടിയുമായി പരിചയത്തിലായതിനെ തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ചയുടൻ ഓടിരക്ഷപ്പെട്ടെങ്കിലും മിനിറ്റുകള്‍ക്കുള്ളില്‍ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സി.ഐ എം.കെ. സജീവിൻെറ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഫോട്ടോ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.