വീടിന് മുകളിലേക്ക് തെങ്ങുവീണു

ചാവക്കാട്: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ മുനയ്്ക്കകടവിൽ . മുനയ്ക്കകടവ് പൊന്നാക്കാരൻ സിദ്ദിയുടെ വീടിൻെ റ കോൺക്രീറ്റിട്ട മേൽക്കൂരയിലേക്കാണ് തെങ്ങുവീണത്. തെങ്ങ് വീണതിനെ തുടർന്ന് കോൺക്രീറ്റ് തകരുകയും വീടിന് കേടുപാടു സംഭവിക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.