തൃശൂർ: പെരുമ്പിലാവിലെ ഹൈഡ്രോടെക് കോളജിൽ ഡിപ്ലോമ ഇൻ ഹെവി ഹൈഡ്രോളിക് എക്യുപ്മൻെറ് ഓപറേറ്റർ ആൻഡ് മെയിൻറനൻസ ് എൻജിനീയറിങ് കോഴ്സുകളിൽ അഡ്മിഷൻ തുടങ്ങി. ജെ.സി.ബി, ക്രെയിൻ, ഫോർക്ക്ലിഫ്റ്റ് എന്നിവയുടെ ഓപറേറ്റിങ്ങും മെയിൻറനൻസുമാണ് പഠിപ്പിക്കുന്നത്. ഗൾഫ് എംബസി അറ്റസ്റ്റേഷൻ ചെയ്യാവുന്ന സർട്ടിഫിക്കറ്റും സൗജന്യമായി ഡ്രൈവിങ് ലൈസൻസും നേടുവാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ഓട്ടോമൊബൈൽ എൻജിനീയറിങ്, ഹൈഡ്രോളിക്സ്, സേഫ്റ്റി അവയർനെസ്, ന്യൂ ജനറേഷൻ വെഹിക്കിൾ ടെക്നോളജി, ബേസിക് വർക്ഷോപ് ഓപറേഷൻസ്, ആർക് ആൻഡ് ടിഗ് വെൽഡിങ് എന്നിവക്ക് പുറമെ സ്പോക്കൺ ഇംഗ്ലീഷ്, പേഴ്സനാലിറ്റി െഡവലപ്മൻെറ്, ഹൗ ടു അറ്റൻഡ് ഇൻറർവ്യൂ എന്നിവയും പഠിപ്പിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഓൾ ഇന്ത്യ ടെക്നിക്കൽ എജുക്കേഷൻ സൊസൈറ്റിയുടെയും ബി.എസ്.എസിൻെറയും അംഗീകൃത സർട്ടിഫൈഡ് കോഴ്സുകളാണ് ഇവിടെയുള്ളത്. വിവരങ്ങൾക്ക് ഫോൺ: 9544114330.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.