ഗജരാജന്‍ ചെർപ്പുളശ്ശേരി പാര്‍ഥന്‍ ഇനി ഓര്‍മ

ഗജരാജന്‍ ചെർപ്പുളശ്ശേരി പാര്‍ഥന്‍ ഇനി ഓര്‍മ ചെർപ്പുളശ്ശേരി: തലയെടുപ്പിലൂടെ വള്ളുവനാട്ടിലെ ആനപ്രേമികളുടെ മന സ്സിലിടം നേടിയ ഗജരാജന്‍ ചെര്‍പ്പുളശ്ശേരി പാര്‍ഥന്‍ ഓര്‍മയായി. 40 വയസ്സായിരുന്നു. വള്ളുവനാട്ടിലെ ഉത്സവങ്ങളില്‍ പ്രധാനിയായിരുന്നു. അസുഖത്തെ തുടര്‍ന്ന് നാലുമാസമായി ചികിത്സയിലായിരുന്നു. ശബരി ഗ്രൂപ്പിൻെറ കാറല്‍മണ്ണയിലുള്ള ആനപ്പാത്തിയിലാണ് പാര്‍ഥന്‍ ചെരിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.