ആര്‍ച്ചക്ക്​ മൂന്നാം റാങ്ക്​

മണ്ണുത്തി: ഐ.സി.എസ്.ഇ പരീക്ഷയില്‍ മണ്ണുത്തി ഡോണ്‍ബോസ്‌കോ സ്‌കൂളിലെ എം. ആര്‍ച്ചക്ക് മൂന്നാം റാങ്ക്.ദേശീയ തലത്തില്‍ അഞ്ചാം സ്ഥാനമാണ് ഇവർക്ക്. 98.40 ശതമാനം മാര്‍ക്ക് ആർച്ച നേടി. കോഴിക്കോട് കുന്നമംഗലം സ്വദേശി മുന്നോടിയില്‍ രാജന്‍-ശ്രീമ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ആര്‍ച്ച.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.