ജുമാമസ്ജിദ്​ ഉദ്ഘാടനം ഇന്ന്​

എറിയാട്: പുനർനിർമിച്ച യു ബസാർ ജുമാമസ്ജിദ് ഉദ്ഘാടനവും സാംസ്കാരിക സംഗമവും വെള്ളിയാഴ്ച നടക്കും. ജമാഅത്തെ ഇസ്ലാമ ി കേരള അമീർ എം.െഎ. അബ്ദുൽ അസീസ് ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകി ഉദ്ഘാടനം നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.