വിഷുവിനും വെള്ളമില്ലാതെ ജനം നടുവിൽക്കരയിൽ കുടിവെള്ളമെത്തിയിട്ട് രണ്ടാഴ്ച

വാടാനപ്പള്ളി: നടുവിൽക്കരയിലെ തീരങ്ങളിലെ വീടുകളിൽ കുടിവെള്ളമെത്തിയിട്ട് രണ്ടാഴ്ച പിന്നിട്ടു. വിഷുവിന് വെള്ളത്തിന് വലയുകയാണ് ജനം. കുടിവെള്ളം പണം കൊടുത്ത് വാങ്ങുകയാണ്. ദിവസം 1000 രൂപ വരെ െചലവാകുന്നുണ്ട്. വിഷുവിൻെറ െചലവിന് പുറമെ വെള്ളത്തിനും നല്ലൊരു തുക മുടക്കേണ്ട ഗതികേടിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.